'നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ വിഎസ്സോ പിണറായിയോ ഒരാളേ പാര്‍ട്ടിയില്‍ ഉണ്ടാകൂ'

 


ADVERTISEMENT

'നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ വിഎസ്സോ പിണറായിയോ ഒരാളേ പാര്‍ട്ടിയില്‍ ഉണ്ടാകൂ'
കാസര്‍കോട്: നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി പി ഐ എമ്മില്‍ പിണറായിയോ വിസോ ആരെങ്കിലും ഒരാളേ പാര്‍ട്ടിയില്‍ ഉണ്ടാകൂവെന്ന്­ രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സിപിഐ എമ്മിലാണ്­. നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍ വിഡ്ഡികളാണെന്ന്­ ആരും കരുതണ്ട­ ചെന്നിത്തല പറഞ്ഞു.

Keywords: Kerala, Kasaragod, Ramesh Chennithala, KPCC, Pinarayi Vijayan, V.S Achuthanandan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia