'നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ വിഎസ്സോ പിണറായിയോ ഒരാളേ പാര്‍ട്ടിയില്‍ ഉണ്ടാകൂ'
May 14, 2012, 20:08 IST
ADVERTISEMENT
കാസര്‍കോട്: നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി പി ഐ എമ്മില്‍ പിണറായിയോ വിസോ ആരെങ്കിലും ഒരാളേ പാര്‍ട്ടിയില്‍ ഉണ്ടാകൂവെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സിപിഐ എമ്മിലാണ്. നെയ്യാറ്റിന് കരയിലെ ജനങ്ങള്‍ വിഡ്ഡികളാണെന്ന് ആരും കരുതണ്ട ചെന്നിത്തല പറഞ്ഞു.
Keywords: Kerala, Kasaragod, Ramesh Chennithala, KPCC, Pinarayi Vijayan, V.S Achuthanandan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

