Changathi Koottam | ചങ്ങാതിക്കൂട്ടം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും മേയ് 19 ന് പയ്യന്നൂരില്‍ നടത്തും
May 17, 2024, 17:05 IST
കണ്ണൂര്‍: (KVARTHA) കലാ - കായിക - സാംസ്‌കാരിക - വിജ്ഞാന സൗഹൃദ വേദിയുടെ നേതൃത്വത്തിലുള്ള ചങ്ങാതിക്കൂട്ടം വാട്‌സ് ആപ് ഗ്രൂപിന്റെ വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും മേയ് 19 ന്പയ്യന്നൂര്‍ ശ്രീ നാരായണ വിദ്യാലയത്തിലെ ആനന്ദതീര്‍ഥ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ളവരും ഇന്‍ഡ്യക്കകത്തും വിദേശ രാജ്യങ്ങളിലുള്ളവരും ഗിനസ് വേള്‍ഡ് റെകോര്‍ഡ് ജേതാക്കളും സിനിമ - സീരിയല്‍ താരങ്ങള്‍, ചാനല്‍ഷോകളിലെ മിമിക്രി താരങ്ങള്‍, വിവിധ ട്രൂപുകളിലെ ഗായകര്‍, ചിത്രകാരന്മാര്‍, ശില്പികള്‍, മറ്റ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, തുടങ്ങിയര്‍ ചങ്ങാതിക്കൂട്ടം കൂട്ടായ്മയിലുണ്ട്.

Keywords: News, Kerala, Kannur, Kannur-News, Changathi Koottam, Annual Meeting, Family Reunion, Held, May 19, Payyanur, Kannur News, Press Meet, Ananda Theertha Auditorium, Inauguration, Mimicry Actors, Singers, Painters, Sculptors, Changathi Koottam annual meeting and family reunion will be held on May 19 at Payyanur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.