തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കമ്മ്യൂണലിസ്റ്റ് എന്ന് വിളിക്കേണ്ടിവരുമെന്ന് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. നവംബര്‍ 25ന് ചന്ദ്രിക പ്രസിദ്ധീകരിച്ച അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി എം.എല്‍.എയുടെ ലേഖനമായ 'അനകൊണ്ട സര്‍പത്തിന്റെ രാഷ്ട്രീയ മാതൃക' എന്ന ലേഖനത്തിലാണ് അച്യുതാനന്ദനെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരായ അച്യുതാനന്ദന്റെ നീക്കങ്ങള്‍ ഓര്‍മിപ്പിക്കുന്നത് അനകോണ്ട സര്‍പത്തേയാണെന്ന് ലേഖനത്തില്‍ പറയുന്നു.
അനകൊണ്ട ഏതെങ്കിലും ജന്തുവിനെ ശത്രുവായി തീരുമാനിച്ചാല്‍ പിന്തുടര്‍ന്ന് വകവരുത്തി ശവദാഹം നടക്കുംവരെ മരത്തില്‍ ഒളിഞ്ഞിരുന്ന് വീക്ഷിക്കുമെന്നാണ് പറയുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ അച്യുതാന്ദന്റെ ചെയ്തികള്‍ കാണുമ്പോള്‍ അനകോണ്ട സര്‍പത്തെകുറിച്ചുള്ള ഇത്തരം മിത്തുകളെയാണ് ഓര്‍മവരുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ ഒമ്പതിന് ഗുരുവായൂര്‍ തിരുവെങ്കടാചലപതി ക്ഷേത്രത്തില്‍ മേല്‍ശാന്തി ഭാസ്‌ക്കരന്‍ നമ്പൂതിരിക്ക് നടത്തേണ്ടിവന്ന പൂജ സഖാവ് അച്യുതാനന്ദന് വേണ്ടി മകന്‍ അരുണ്‍കുമാര്‍ നടത്തിയ മുട്ടറക്കലും ശത്രുസംഹാരപൂജയുമായിരുന്നു. അച്ഛനുവേണ്ടി മകന്റെ ഈ പരിഹാര കര്‍മങ്ങള്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നിന്ന് ദൈവ വിശ്വാസിയുടെ കുപ്പായമണിയാന്‍ അച്യുതാന്ദന്റെ മകന്‍ ജാതക ചീട്ടുമായെത്തിയത് ലാവലിന്‍ കേസിന്റെ ചങ്ങലയില്‍ തളച്ചിട്ടിരുന്ന പിണറായി വിജയന്‍ കോടതി വിധിയിലൂടെ ആശ്വാസം കണ്ടപ്പോഴാണ്.
വെള്ളിയുടെ അംശമില്ലാത്ത തൂക്ക് ഉപകരണത്തെ വെള്ളിക്കോല്‍ എന്ന് വിളിക്കുന്നതുപോലെ കമ്യൂണിസത്തിന്റേതെന്ന് അവര്‍തന്നെ വിശേഷിപ്പിക്കുന്ന അണുമണി തൂക്കം നന്മയില്ലാത്ത ആളാണ് അച്യുതാനന്ദന്‍. ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ് വി.എസ് എന്നും ലേഖനത്തില്‍ വിശേഷിപ്പിക്കുന്നു. സി.എച്ച്. മുഹമ്മദ് കോയയും, ഇ.കെ. നായനാരും, സി. അച്യുതമേനോനും, കെ. കരുണാകരനുമൊക്കെ രാഷ്ട്രീയ ശത്രുക്കളില്‍ പോലും പകയും വിദ്വേഷവുമില്ലാതെ സ്‌നേഹത്തിന്റെ നറുമണം പരത്തി കടന്നുപോയ നേതാക്കളാണെന്നും ലേഖനത്തില്‍ ചണ്ടിക്കാട്ടുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: News Paper, Muslim-League, V.S Achuthanandan, Kunhalikutty, Abdur Rahman Ranathni MLA, Article, Chandrika, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.