സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്

 


തിരുവനന്തപുരം: 2012-13 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബിരുദം, ബിരുദാനന്തര ബിരുദം മുതല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ളീം വിദ്യാര്‍ത്ഥിനികള്‍ക്കും, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 13 വരെ നീട്ടി.

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്സര്‍ക്കാര്‍ മെരിറ്റില്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാത്ത രണ്ടും മൂന്നും നാലും അഞ്ചും വര്‍ഷക്കാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇവര്‍ക്ക് മുന്‍കാല പ്രാബല്യം ലഭിക്കില്ല. വിശദവിവര www.dcescholarship.kerala.gov.in വെബ്‌സൈറ്റില്‍.

Keywords: Kerala, Thiruvananthapuram, C.H Mohammed Koyya, Scholarship, Malayalam News, Kerala News, Malayalam Vartha, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia