ടിപി വധം: സിഎച്ച് അശോകന്‌ ജാമ്യം അനുവദിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധം: സിഎച്ച് അശോകന്‌ ജാമ്യം അനുവദിച്ചു
കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‌ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചത്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സിഎച്ച് അശോകന്‍ പ്രവേശിക്കാന്‍ പാടില്ലെന്നതാണ്‌ മുഖ്യ ഉപാധി. ഇതിനിടെ ടിപിയെ വധിക്കുമെന്ന്‌ വിവാദപ്രസംഗം നടത്തിയ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

 ഇതിനിടെ അറസ്റ്റിലായ പികെ കുഞ്ഞനന്തനും പി മോഹനന്‍ മാസ്റ്ററും ചോദ്യം ചെയ്യലിനോട് കാര്യമായ പ്രതികരണം നടത്താത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുകയാണ്‌.

Keywords:  Kozhikode, Kerala, Bail, T.P Chandrasekhar Murder Case, C.H Ashokan 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia