K Sudhakaran | 'നോവേറ്റ വേദനയുമായാണ് ഉമ്മന്‍ചാണ്ടി പോയത്'; സോളാര്‍ കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സി ബി ഐ അന്വേഷണം വേണമെന്ന് കെ സുധാകരന്
Sep 11, 2023, 08:44 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള സോളാര്‍ കേസ് ഗൂഢാലോചന അന്തസുള്ള സര്‍കാര്‍ ആണെകില്‍ സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപി പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചനയ്ക്ക് പിന്നില്‍ ഗണേഷ് കുമാര്‍ എം എല്‍ എ ആണെങ്കില്‍ അത് വെളിച്ചത്ത് കൊണ്ട് വരണം. നോവേറ്റ വേദനയുമായാണ് ഉമ്മന്‍ചാണ്ടി പോയത്. ഗണേഷ്കുമാര് ആണ് ഇത് നടത്തിയതെങ്കില്‍ അത് പുറത്തു കൊണ്ടുവരിക തന്നെ ചെയ്യണമെന്നും കെ സുധാകരന് എംപി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.