ADVERTISEMENT
എടത്വ: (www.kvartha.com 03.06.2021) അജ്ഞാതരോഗം ബാധിച്ച് തലവടിയില്‍ പശുക്കള്‍ ചത്തനിലയിൽ. തലവടി ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശുവാണ് വ്യാഴാഴ്ച രാവിലെ ചത്തത്.
വേന്മന വീട്ടില്‍ തങ്കമണിയുടെ പശുവും ചത്തിരുന്നു. വെള്ളപൊക്കത്തെ തുടര്‍ന്ന് കന്നുകാലികളും ഉടമസ്ഥരും പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്. കൂടാതെ വ്യാപകമായി കന്നുകാലികള്‍ക്ക് പനിയും കുളമ്പ് രോഗവും പടര്‍ന്ന് പിടിക്കുന്നുണ്ട്.
Keywords: News, Alappuzha, Kerala, State, Cow, Animals, Dies, Cattle die, Kuttanad, Cattle die due to unknown disease in Kuttanad.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

