പാലക്കുറുമ്പ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; നാല് പേരടങ്ങിയ സംഘം ഏഴ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 23.06.2020) ഒളവണ്ണ പാലക്കുറുമ്പ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.

ഏഴ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നതായും നാല് പേരാണ് കവര്‍ച്ച നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. 25000 മുതല്‍ 30000 വരെ രൂപവരെ കളവ് പോയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ലോക് ഡൗണ്‍ കാലമായതിനാല്‍ കാണിക്ക കുറവായിരുന്നു.

പാലക്കുറുമ്പ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; നാല് പേരടങ്ങിയ സംഘം ഏഴ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു

Keywords: News, Kerala, Kozhikode, Temple, Theft, Rupees, Police, CCTV, Cash theft from Palakkurumba Temple in Olavanna
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia