Forgery | വ്യാജരേഖ ചമച്ച് തുടര്‍ നിയമനം തടസപ്പെടുത്തി; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ 6 ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
Feb 17, 2024, 22:05 IST
കണ്ണൂര്‍: (KVARTHA) ഫയലില്‍ തിരിമറി നടത്തിയും വ്യാജ രേഖ ചമച്ചും സഹപ്രവര്‍ത്തകയുടെ തുടര്‍ നിയമനം തടസപ്പെടുത്തിയെന്ന പരാതിയില്‍ ആറ് ഡോക്ടര്‍മാര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഡോക്ടര്‍മാരായ കെ സി അജിത്ത് കുമാര്‍, ജി കെ ലമിത മഞ്ജു കല, മുഹമ്മദ് ഷമീം, വി പി ഷീജ, അനഘന്‍ എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ താണ സ്വദേശിനി എന്‍ കെ ഷീനയുടെ പരാതിയില്‍ കേസെടുത്തത്.
നാഷനല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ ആയുഷ് മെഡിക്കല്‍ ഓഫിസറായി ജോലി ചെയ്യുകയായിരുന്ന പരാതിക്കാരിക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ ഫയലില്‍ തിരിമറി നടത്തിയും വ്യാജ രേഖ ചമച്ചും നിയമനം തടസപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Keywords: Kannur, Kannur-News,Kerala, Kerala-News, Police, Case, Doctors, Investigation, Complaint, Case registered against six doctors for forgery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.