Booked | കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചെന്ന സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു
                                                 Aug 8, 2023, 22:47 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചെന്ന സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുത്തു. ആലക്കോട് മൂന്നാം കുന്നിലെ കാട്ടീരകത്ത് വീട്ടില്‍ സുഹറയുടെ (52) പരാതിയിലാണ് ദിനേശന്, റിശാന്‍, അജ് മല്, ഇര്ഫാന് എന്നിവരുടെ പേരില്‍ തളിപറമ്പ് പൊലീസ് കേസെടുത്തത്. 
 
   
 
 
ആഗസ്റ്റ് ആറിന് വൈകുന്നേരം നാലരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹറയും കുടുംബവും കെഎല്‍ 59 സി 613 കാറില്‍ തളിപറമ്പ് ഭാഗത്തേക്ക് വരുമ്പോള്‍ പ്രതികള്‍ കെ എല്‍ 59 ഇസഡ് 1913 നമ്പര്‍ കാറില്‍ പിന്തുടര്ന്നുവന്ന് ഒടുവള്ളി ആശുപത്രിക്ക് സമീപം കാര്‍ റോഡിന് കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി സുഹറയേയും കാറില്‍ ഉണ്ടായിരുന്ന ബന്ധുക്കളേയും മര്‍ദിച്ചുവെന്നാണ് പരാതി. 
   
 
 
 
                                        
  Keywords:  Case registered against four persons in assault, Kannur, News, Police, Booked, Assault, Complaint, Car, Passengers, Relatives, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
