Police Booked | കളമശേരിയില്‍ എസ് ഡി പി ഐ ബോംബ് ആക്രമണം നടത്തിയെന്ന് ഫേസ്ബുക് പോസ്റ്റ്; വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസ്; പിന്നാലെ വിശദീകരണവുമായി പ്രതി റിവ തോളൂര്‍ ഫിലിപ്പ്
Oct 30, 2023, 18:16 IST
ADVERTISEMENT
പത്തനംതിട്ട: (KVARTHA) കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിശദീകരണവുമായി കേസിലെ പ്രതി റിവ തോളൂര്‍ ഫിലിപ്പ് രംഗത്ത് വന്നു. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. മതവിദ്വേഷം പടര്‍ത്തുക, കലാപം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പത്തനംതിട്ടയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റിവ തോളൂര്‍ ഫിലിപ്പ് രംഗത്തെത്തിയത്. പെട്ടന്നുണ്ടായ ഒരു വികാരവിക്ഷോഭത്തെ തുടര്‍ന്നാണ് എസ്ഡിപിഐക്കെതിരെ പോസ്റ്റിട്ടത്. പിന്നീടാണ് സ്‌ഫോടനം നടത്തി നിരപരാധികളെ കൊന്നത് ഡൊമിനിക് മാര്‍ട്ടിനെന്നയാളാണെന്ന് അറിഞ്ഞത്. പിന്നാലെ പോസ്റ്റുകള്‍ റിമൂവ് ചെയ്തു. തന്റെ പോസ്റ്റിന് പിന്നില്‍ ഒരു മതത്തെയും അധിക്ഷേപിക്കാനാ മതസ്പര്‍ദ്ധ പരത്താനുമുള്ള ലക്ഷ്യമില്ലായിരുന്നു', റിവ ഫിലിപ്പ് ഫേസ്ബുകില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

Keywords: Kalamassery, Malayalam News, Kerala News, Police Booked, Kalamassery Bomb Blast, Case filed for inciting religious hatred.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.