ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| P.K. Sreemathi |
![]() |
| M.V. Jayarajan |
സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ എന്നിവര്‍ക്കും മാര്‍ച്ചില്‍ പങ്കെടുത്ത ഇരുന്നൂറ്റമ്പതോളം പേര്‍ക്കുമെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സി പി എം മാര്‍ച്ച് നടത്തിയത്. ബുധനാഴ്ച കണ്ണൂരില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്നായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Police booked a case against CPM leaders P K Sreemathi and M V Jayarajan for conducting a police station march violating the prohibitary orders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


