Booked | പെട്രോള്‍ ഒഴിച്ച് വീടിന് തീകൊടുക്കുമെന്ന് പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു
Sep 11, 2023, 21:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കാവുംഭാഗത്തെ വീടിന് പേട്രൊള്‍ ഒഴിച്ചു തീവയ്ക്കാന്‍ ശ്രമിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. കാവുംഭാഗം സ്നേഹാ നിവാസില്‍ പി കമലയുടെ പരാതിയില്‍ ഭര്‍ത്താവ് ചന്ദ്രനെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെട്രോള്‍ നിറച്ച കുപ്പിയുമായി വീട്ടിലെത്തിയ ചന്ദ്രന്‍ ജനാലയിലൂടെ പെട്രോള്‍ ഒഴിക്കുകയും വീടിന്റെ മുറ്റത്ത് പെട്രോള്‍ കുപ്പിയുമായി കാത്തുനിന്ന് കമലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കുടുംബവഴക്കാണ് തീവയ്പ്പു ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Keywords: Case Against youth to Threatening Wife, Kannur, News, Complaint, Police, Booked, Threatening, Criminal Case, Petrol, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.