കുപ്പി വാങ്ങുമ്പോള്‍ സാരി ഫ്രീ, എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിനെതിരേ കേസ്
                                                 Aug 31, 2017, 11:27 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി:(www.kvartha.com 31/08/2017)  മദ്യത്തിനൊപ്പം കേരളാ സാരി ഫ്രീയുമായി വിവാദ പരസ്യം നല്‍കിയ കൊച്ചി എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിനെതിരെ എക്സൈസ് സംഘം കേസെടുത്തു. ഒരു ഷിവാസ് റീഗല്‍ ബോട്ടിലിനൊപ്പം കേരളാ സാരി സൗജന്യമെന്നായിരുന്നു പരസ്യം. ഈ ഓണത്തിന് ഭാര്യയുടെ തല്ല് കൊള്ളാതെ കുടിക്കാമെന്നൊക്കെയുള്ള തമാശകളിലൂടെ ഈ പരസ്യം സോഷ്യല്‍മീഡിയയിലും വന്‍ചര്‍ച്ചയായിരുന്നു.സംഭവം വിവാദമായതോടെയാണ് എക്സൈസ്വകുപ്പിന്റെ നടപടി. 
 
അതിനിടയിലാണ് മദ്യത്തിന് പരസ്യം നല്‍കിയെന്ന കുറ്റം ചുമത്തി ആലുവ എക്സൈസ് സര്‍ക്കിളാണ് കേസെടുത്തത്. ഓണക്കാലത്തെ വന്‍തോതിലുള്ള മദ്യവില്‍പ്പന ലക്ഷ്യം വെച്ചായിരുന്നു പരസ്യം ചെയ്തത്.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
 
Keywords: News, Kochi, Kerala, Liquor, Case, Airport, Advertisement, Social Network, Aluva, Case against duty free shop at Kochi airport.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.