ആലപ്പുഴ: മന്ത്രി മഞ്ഞളാംകുഴി അലിയുടെ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ കലവൂര്‍ കടപ്പാളില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ (63) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ മന്ത്രിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ദേശീയപാത കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനിലായിരുന്നു അപകടം.
പരിക്കേറ്റ മന്ത്രിയെ ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: An autorickshaw driver was killed after he was hit by the car of Minister of Urban Affairs and Minority Welfare Manjalamkuzhi Ali, at Bernad Junction, Kalavoor, on the national highway near here on Friday.
Key Word: Minister of Urban Affairs and Minority Welfare, Manjalamkuzhi Ali, Bernad Junction, Kalavoor, national highway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.