Car Burnt | കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ ഓടികൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: ( KVARTHA) കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ കാറിന് തീപിടിച്ചു കത്തിനശിച്ചു. ചുങ്കക്കുന്ന് സ്വദേശി പള്ളിക്കമാലി ജിന്‍സന്റെ കെ എല്‍ 13 ജെ 6243 മാരുതി 800 കാറിനാണ് തീപിടിച്ചത്. ചുങ്കക്കുന്ന് പാല്‍ സൊസൈറ്റിക്ക് പുറകുവശത്തുള്ള ബന്ധുവീട്ടില്‍ വന്നതായിരുന്നു ജിന്‍സണ്‍.


Car Burnt | കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ ഓടികൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

കാറിന്റെ അടിഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ജിന്‍സന്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളിപ്പടര്‍ന്നു. അത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പേരാവൂര്‍

ഫയര്‍ഫോഴ്സിനെയും കേളകം പൊലീസിനെയും വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചു.


Keywords: Kerala, Kannur,News, Malayalam-News,Kerala-News ,Kannur-News, Burnt, Kottiyur, Car burnt at Kotiyur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia