SWISS-TOWER 24/07/2023

Obituary | കാലികറ്റ് യൂനിവേഴ് സിറ്റി മുന്‍ ഹിന്ദി വിഭാഗം പ്രൊഫ. ഡോക്ടര്‍ പികെ പത്മജ നിര്യാതയായി

 
Calicut University Former Hindi Department Prof. Dr. PK Padmaja passed away, Kannur, News, Dead, Obituary, PK Padmaja, Kerala News
Calicut University Former Hindi Department Prof. Dr. PK Padmaja passed away, Kannur, News, Dead, Obituary, PK Padmaja, Kerala News


സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും
 

കണ്ണൂര്‍: (KVARTHA) കാലികറ്റ് യൂനിവേഴ് സിറ്റി മുന്‍ ഹിന്ദി വിഭാഗം പ്രൊഫ. ഡോക്ടര്‍ പികെ പത്മജ(81) നിര്യാതയായി. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതരായ കുഞ്ഞികണ്ണന്‍- ലക്ഷ്മി ടീചര്‍ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പരേതനായ ടിസി രമേഷ്. മക്കള്‍: പരേതനായ ഷമീര്‍, ചൈതന്യ, ജോസ്‌ന.

Aster mims 04/11/2022

മരുമക്കള്‍: ദിലീഷ്, ലതീഷ്. സഹോദരന്‍: പരേതനായ പികെ ധര്‍മരാജന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia