പ്ലസ് വണ്ണില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം
Jun 16, 2016, 11:15 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.06.2016) പ്ലസ് വണ്‍ സീറ്റിന്റെ എണ്ണത്തില്‍ സംസ്ഥാനത്ത് 20 ശതമാനം വര്‍ധനവ് വരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് വര്‍ധനവ്.
മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ചതിന് ചെലവായ ആറുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്രവിമാന ത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, കണ്ണൂര്‍ കലക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്താനും അഡ്വ. കെ.വി. സോഹനെ, സ്‌റ്റേറ്റ് അറ്റോര്‍ണിയായും മിനാജ് ആലം ഐ.എ.എസിനെ ധനകാര്യ റിസോഴ്‌സ് വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Keywords: Thiruvananthapuram, Kerala, Government, school, Plus Two student, Kannur Airport, Chief Minister, Pinarayi vijayan, Ministers, Plus One, Cabinet.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.