പൗരത്വ നിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി
Jan 24, 2020, 12:39 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 24.01.2020) പൗരത്വ നിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്ത എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി. കണ്ണൂര്‍ സ്വദേശി ശശിധരനാണ് പരാതി നല്‍കിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്.
നവംബര്‍ 16 നാണ് ഇടത് സംഘടനാ ജീവനക്കാര്‍ പൗരത്വ നിയമത്തിനെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചത്.
നവംബര്‍ 16 നാണ് ഇടത് സംഘടനാ ജീവനക്കാര്‍ പൗരത്വ നിയമത്തിനെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചത്.
Keywords: Kerala, Kottayam, News, M.G University, Protest, CAA Protest: Complaint against MG University staffs
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

