Birthday Gift | മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന് പാവപ്പെട്ട കുടുംബത്തിന് വീടുവെച്ച് നല്‍കി വ്യവസായി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കി വ്യവസായി. യു എ ഇയിലെ പ്രമുഖ വ്യവസായിയും ബി സി സി ഗ്രൂപ് ഇന്റര്‍നാഷനല്‍ മേധാവിയുമായ അംജദ് സിത്താരയും ഭാര്യ മര്‍ജാനയുമാണ് മകള്‍ അയിറ മാലികയുടെ ഒന്നാം പിറന്നാള്‍ പാവപ്പെട്ടവരോടൊപ്പം ആഘോഷിച്ചത്.
Aster_MIMS

Birthday Gift | മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന് പാവപ്പെട്ട കുടുംബത്തിന് വീടുവെച്ച് നല്‍കി വ്യവസായി

25 ലക്ഷം രൂപ ചെലവഴിച്ച് പണിത വീടാണ് ഇവര്‍ സമ്മാനിച്ചത്. കണ്ണൂര്‍ മയ്യിലിലെ നിര്‍ധന കുടുംബത്തിനാണ് ഇതുവഴി തലചായ്ക്കാനൊരിടം ലഭിച്ചത്. മയ്യില്‍ കൊട്ടപ്പൊയിലില്‍ നടന്ന ചടങ്ങില്‍ അംജദ് വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി.

Keywords: Businessman gave a house to a poor family for his daughter's first birthday celebration, Kannur, News, Family, Birthday Celebration, Business Man, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia