Found Dead | കണ്ണൂരില്‍ പ്രമുഖ വ്യവസായി കിണറ്റില്‍ വീണ് മരിച്ചനിലയില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ് സ് ഉടമയുമായ മാത്തച്ചന്‍ തുളുവനാനിക്കല്‍ (68) ആണ് മരിച്ചത്. കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ് സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം.

Found Dead | കണ്ണൂരില്‍ പ്രമുഖ വ്യവസായി കിണറ്റില്‍ വീണ് മരിച്ചനിലയില്‍
 
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Businessman Found Dead in Well, Kannur, News, Businessman, Found Dead, Mortuary, Postmortem, Well, Obituary, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia