Accident | ഇരുചക്ര വാഹനത്തിലൂടെ പോകുകയായിരുന്ന വിദ്യാര്‍ഥിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഇരുചക്ര വാഹനത്തിലൂടെ പോകുകയായിരുന്ന വിദ്യാര്‍ഥിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. നെയ്യാറ്റിന്‍കരയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട് ബസ് ആണ് നഴ്‌സിംഗ് വിദ്യാര്‍ഥിയും പൂവാര്‍ സ്വദേശിനിയുമായ അജിതയുടെ ഇരു കാലുകളിലൂടെയും കയറിയിറങ്ങിയത്.
Aster_MIMS


Accident | ഇരുചക്ര വാഹനത്തിലൂടെ പോകുകയായിരുന്ന വിദ്യാര്‍ഥിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി

പരിക്കേറ്റ അജിതയെ നെയ്യാറ്റിന്‍കര ജെനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡികല്‍ കോളജിലേക്ക് മാറ്റി. അജിത ക്ലാസില്‍ പോവുകയായിരുന്നു. അജിതയുടെ ഇരുചക്ര വാഹനത്തില്‍ തട്ടിയായിരുന്നു അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Keywords: Bus ran over the legs of student who traveling on a two-wheeler, Thiruvananthapuram, Accident, Injured, Student, Medical College, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia