Found Dead | ബസ് ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Aug 29, 2022, 20:14 IST
ADVERTISEMENT
അങ്കമാലി: (www.kvartha.com) ബസ് ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കറുകുറ്റി റെയില്‍വെ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. പാറക്കടവ് എളവൂര്‍ മാമ്പ്ര കുറുങ്ങാടന്‍ വീട്ടില്‍ ഈനാശുവിന്റെ മകന്‍ നിര്‍മലാണ് (33) മരിച്ചത്.
അവിവാഹിതനായിരുന്നു. മാതാവ്: അല്‍ഫോന്‍സ. സഹോദരങ്ങള്‍: അമല്‍, അമൃത. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മാമ്പ്ര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Bus Driver Found Dead In Railway Track, Ernakulam, News, Dead Body, Train, Railway Track, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.