കണ്ണൂര്‍: (www.kvartha.com 27.11.2014) കണ്ണൂരില്‍ സ്വകാര്യബസ് മറിഞ്ഞ് എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ ഇരിട്ടി മാടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
ബംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടം. അതേസമയം ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോകവേ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മാലിക് ദീനാര്‍ പള്ളിയില്‍ കണ്ടെത്തി
Keywords: Kannur, Injured, Passengers, Treatment, Bangalore, Kerala.
ബംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടം. അതേസമയം ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തലശേരിയിലെയും ഇരിട്ടിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോകവേ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മാലിക് ദീനാര്‍ പള്ളിയില്‍ കണ്ടെത്തി
Keywords: Kannur, Injured, Passengers, Treatment, Bangalore, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.