Burglary | ക്ഷേത്രത്തിൽ വൻ കവർച; പഞ്ചലോഹവിഗ്രഹത്തിന്റെ തുരുമുഖങ്ങളും ഭണ്ഡാരത്തിലെ പണവും കവര്‍ന്നു; മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ
Sep 26, 2022, 10:56 IST
പാനൂര്‍: (www.kvartha.com) ചൊക്ലിയില്‍ വന്‍ ക്ഷേത്ര കവര്‍ച നടന്ന സ്ഥലത്ത് കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ചൊക്ലി മേനപ്രം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലാണ് കവര്‍ച നടന്നത്. പഞ്ചലോഹ തുരുമുഖങ്ങളാണ് കവര്‍ന്നത്, മൂന്ന് ഭണ്ഡാരങ്ങളും തകര്‍ത്തിട്ടുണ്ട്.
ഞായറാഴ്ച അര്‍ധരാത്രിയാണ് കവര്‍ച നടന്നതായി സംശയിക്കുന്നത്. തിങ്കളാഴ്ച പുലര്‍ചെ അഞ്ചുമണിക്ക് ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് കവര്‍ച നടന്നത് മനസിലാക്കിയത്. പിന്നീട് ക്ഷേത്ര ഭാരവാഹികളെയും, നാട്ടുകാരെയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ചൊക്ലി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഭണ്ഡാരങ്ങളില്‍ നിന്നും വന്‍തുക കവര്‍ന്നതായിട്ടാണ് സൂചനകള്‍. കവര്‍ച നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സാധനങ്ങള്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Keywords: Burglary at Temple in Kannur, Kerala,Kannur,News,Top-Headlines,Latest-News,Temple,Robbery,Cash,Police.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.