ചെന്നൈ മെയിലില്‍ പീഡനശ്രമം: ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ മെയിലില്‍ പീഡനശ്രമം: ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍
തൃശൂര്‍ : തിരുവനന്തപുരം-ചെന്നൈ മെയിലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ജവാനെ തൃശൂര്‍ പോലീസ് അറസ്റ്റുചെയ്തു.

ആലപ്പുഴ സ്വദേശി സത്യനാണ് പിടിയിലായത്. ഇന്നലെ രാത്രി മലയാലപ്പുഴ സ്വദേശിയായ സ്ത്രീയെ ഇയാള്‍ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബിടെക് വിദ്യാര്‍ഥിനിയോട് ജനശതാബ്ദി എക്‌സ്പ്രസില്‍ അപമര്യാദയായി പെരുമാറിയതിന് കോട്ടയം പോലീസ് ക്യാംപിലെ ഒരു ജീവനക്കാരനെ റയില്‍വേ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.



Keywords:  Arrest, Molestation attempt, Thrissur, Kerala, Train, BSF Jawan


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia