Drowned | നഴ്‌സിങ് വിദ്യാര്‍ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു

 


ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു. തറയില്‍കടവ് പുത്തന്‍ മണ്ണേല്‍ ജയദാസ്- ലത ദമ്പതികളുടെ മകള്‍ ജയലക്ഷ്മിയാണ് (21) മരിച്ചത്. ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു.

Drowned | നഴ്‌സിങ് വിദ്യാര്‍ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ ജയേഷ് (മിലിടറി). സംസ്‌കാരം പിന്നീട് നടക്കും.

Keywords: News, Kerala, Kerala-News, Accident-News, BSc, Nursing Student, Aratupuzha, Thrissur Native, Drowned, Pondicherry Sea, Accident, Friends, BSc Nursing Student from Aratupuzha Drowns in Pondicherry Sea.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia