പെണ്‍വാണിഭത്തിന് പെണ്‍കുട്ടികളെ തേടി ഇടനിലക്കാരികള്‍ വനിതാ ഹോസ്റ്റലുകളിലേക്ക്
May 15, 2013, 12:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ പെണ്‍വാണിഭത്തിന് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് വനിതാ ഹോസ്റ്റലുകളില്‍ നിന്നാണെന്ന് ഇടനിലക്കാരിയുടെ വെളിപ്പെടുത്തല്‍. കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ചാണ് ഇടനിലക്കാരികള്‍ കണ്ണൂരിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. പതിനായിരം രൂപമുതല്‍ ഇരുപത്തിഅയ്യായിരം രൂപവരെ ഇവര്‍ക്ക് ഫീസ് ലഭിക്കുന്നു.
പെണ്‍കുട്ടികളെ വലയിലാക്കാന്‍ അയ്യായിരം രൂപ വാടക കൊടുത്താണ് ഇവര്‍ ഹോസ്റ്റലില്‍ താമസിക്കുന്നത്. കസ്റ്റമര്‍ എത്തിയാല്‍ എവിടെ വേണമെങ്കിലും പെണ്‍കുട്ടികളുമായി എത്തിക്കൊള്ളാമെന്ന ഉറപ്പും ഇവര്‍ പയ്യാമ്പലത്തെ റിസോര്‍ട്ട് മാനേജര്‍ക്ക് നല്‍കിയിട്ടുണ്ട്. സിനിമ- സീരിയല്‍ നടികളെ ആവശ്യമുള്ളവര്‍ക്ക് അവരെയും എത്തിച്ചുകൊടുക്കും.
സ്പോക്കണ് ഇംഗ്ലീഷ് കോഴ്‌സ് പഠിക്കുകയാണെന്ന വ്യാജേനയാണ് ഇവര്‍ ഹോസ്റ്റലില്‍ താമസിക്കുന്നത്. ഇംഗ്ലീഷ് അറിഞ്ഞിരുന്നാല്‍ ബിസിനസ് കൂടുതല്‍ വിപുലമാക്കാമെന്ന തോന്നലാണിതിനു കാരണം. തെരുവില്‍ മാത്രമല്ല ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ഇത്തരം
സംഭവങ്ങള്‍ മനസിലാക്കുന്നത്.
Keywords: Hostel, Sex-racket, Girl, Women, Kannur, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.