Arrested | കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
Jun 23, 2023, 14:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഹോംസ്റ്റേയ്ക്ക് ലൈസന്‍സ് നല്‍കുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ ജെ ഹാരിസാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിയായ യു മണിയുടെ പരാതിയ്ക്ക് പിന്നാലെയാണ് നടപടി.
പുന്നമട ഫിനിഷിങ് പോയിന്റിന് സമീപത്തുവെച്ച് വിജിലന്‍സ് പിടികൂടിയത്. കണം ആവശ്യപ്പെട്ടതിന് പിന്നാലെ യു മണിയില്‍നിന്ന് ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. 10,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആദ്യഗഡുവായി വെള്ളിയാഴ്ച രാവിലെ 2000 രൂപ നല്‍കുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.
Keywords: News, Kerala, Kerala-News, Bribery, Homestay License, Vigilance, Arrested, Tourism Information Officer, News-Malayalam, Bribery for Homestay License; Vigilance Arrested Tourism Information Officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

