Skin Bank | പൊളളലേറ്റ് ചികിത്സയില്‍ കഴിയുന്ന നിര്‍ധനര്‍ക്ക് സഹായകമാകുന്ന റോടറി ക്ലബ് പദ്ധതി 'സ്കിന്‍ ബാങ്ക്' ആസ്റ്റര്‍ മിംസിന് കൈമാറി
Jun 25, 2023, 14:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന നിര്‍ധനര്‍ക്ക് സഹായകമാകുന്ന റോടറി ക്ലബ് 3204 ഏര്‍പെടുത്തിയ സ്കിന്‍ ബാങ്ക് ആസ്റ്റര്‍ മിംസിന് കൈമാറി. റോടറി മിഡ് ടൗണ്‍, സൈബര്‍ സിറ്റി, റോടറി സൗത് എന്നീ ക്ലബുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 2021-2022 വര്‍ഷത്തില്‍ ഡോ. രാജേഷ് സുഭാഷ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ആയിരുന്ന കാലയളവിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
മിംസ് ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ റീജ്യണല്‍ റോടറി ഫൗന്ഡേഷന് ചെയര്‍ ഗൗരി രാജന്, ആസ്റ്റര്‍ മിംസ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ലുക് മാന്‍, ചീഫ് ഓഫ് മെഡികല്‍ സര്‍വീസസ് ഡോ.എബ്രഹാം മാമന്, പ്ലാസ്റ്റിക് സര്‍ജറി ഹെഡ് ഡോ.സെബിന് തോമസ് എന്നിവര്‍ക്കാണ് കൈമാറിയത്.
റോടറി ക്ലബ് ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ പ്രമോദ് നായനാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി സഹകരിച്ച റോടേറിയന്മാരായ ശുകൂര്‍ കിനാലൂര്‍, ഡോ. സനന്ദ് രത്നം, ഫര്സാന് മാര്‍ശല്‍, ഡോ. രാജേഷ് സുഭാഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡോ. സേതു ശിവങ്കര്‍, ഹര്‍ശദ് ശാ, ബിജു ജേകബ് എന്നിവര്‍ സംസാരിച്ചു. റോടറി കാലികറ്റ് മിഡ് ടൗണ്‍ പ്രസിഡന്റ് സ്വാഗതവും റോടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ നന്ദിയും പറഞ്ഞു.
മിംസ് ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ റീജ്യണല്‍ റോടറി ഫൗന്ഡേഷന് ചെയര്‍ ഗൗരി രാജന്, ആസ്റ്റര്‍ മിംസ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ലുക് മാന്‍, ചീഫ് ഓഫ് മെഡികല്‍ സര്‍വീസസ് ഡോ.എബ്രഹാം മാമന്, പ്ലാസ്റ്റിക് സര്‍ജറി ഹെഡ് ഡോ.സെബിന് തോമസ് എന്നിവര്‍ക്കാണ് കൈമാറിയത്.
റോടറി ക്ലബ് ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ പ്രമോദ് നായനാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി സഹകരിച്ച റോടേറിയന്മാരായ ശുകൂര്‍ കിനാലൂര്‍, ഡോ. സനന്ദ് രത്നം, ഫര്സാന് മാര്‍ശല്‍, ഡോ. രാജേഷ് സുഭാഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Keywords: Breakthrough in burn treatment: North Kerala's first skin bank launched at Aster MIMS, Calicut, Kozhikode, News, Skin Bank, Aster MIMS, Launched, Burn Treatment, Patient, Ditrict Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.