കോഴിക്കോട്ട് ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: 5 ദിവസത്തേക്ക് നിരോധനാജ്ഞ

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 19.05.2016) കോഴിക്കോട്ട് ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. രണ്ടുപേര്‍ക്ക് പരിക്ക്. ചെമ്മരത്തൂരിലെ ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞബ്ദുള്ളയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബുധനാഴ്ച രാത്രിയാണ് ബോംബേറുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് റൂറലില്‍ പോലീസ് അഞ്ചു ദിവസത്തെ
കോഴിക്കോട്ട് ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: 5 ദിവസത്തേക്ക് നിരോധനാജ്ഞ
നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ വൈരമാണ് ബോംബേറിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Also Read:
കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു

Keywords:  Kozhikode, Injured, Politics, Police, Case, House, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia