T.K Rajeesh |
കൊല നടക്കുന്ന സമയത്ത് ധരിച്ച ഷര്‍ട്ട് എവിടെയെന്ന് ചോദ്യം ചെയ്യലില്‍ രജീഷ് വെളിപ്പെടുത്തിയില്ല.
ടി.പി.ചന്ദ്രശേഖരനെ ഇടിച്ചിട്ടശേഷം വാഹനത്തില്‍ നിന്നിറങ്ങി ആദ്യം വെട്ടിയത് രജീഷായിരുന്നു. ഈ സമയം രജീഷിന്റെ ഷര്‍ട്ടിലും ശരീരത്തിലും ചന്ദ്രശേഖരന്റെ ചോര പുരണ്ടിരുന്നു. കൊലയ്ക്ക് ശേഷം സംഘത്തില്‍ നിന്ന് വഴിപിരിഞ്ഞുപോയ രജീഷ് ഷര്‍ട്ട് കഴുകി രക്തക്കറ മാറ്റിയിരുന്നു.

എന്നാല്‍, ഷര്‍ട്ടില്‍ ചന്ദ്രശേഖരന്റെ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. കേസില്‍ ഈ തെളിവ് നിര്‍ണായക ഘടകമാണെന്ന് അന്വേശണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Keywords: Kerala, Kozhikode, T.P Chandrashegaran, Blood, shirt, T.K Rajeesh, Calicut, T.P Chandrasekhar Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.