വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനു സമീപത്തുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മറ്റൊരു മുറിയിലേയ്ക്ക് മാറ്റവേ ഒരു പെട്ടി തറയില്‍ വീണുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണന് (40), ഹരീന്ദ്രനാഥ് (33), തൊഴിലാളിയായ കാവറ സ്വദേശി സുരേഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കേസ് സംബന്ധമായി സ്റ്റേഷനിലെത്തിയ പെരുന്തമണ് സ്വദേശി ഗിരിജ (50) സ്ഫോടനം കേട്ട് ബോധമറ്റ് നിലം പതിച്ചു. ഞായറാഴ്ച വൈകിട്ട് 4.15 നായിരുന്നു സംഭവം നടന്നത്.
തൊഴിലാളിയായ സുരേഷ് സാധനങ്ങള്‍ വാരിമാറ്റുന്നതിനിടെ ഒരു പെട്ടി തറയില്‍ വീണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടാകുകയായിരുന്നു. പെട്ടിയിലുണ്ടായിരുന്ന സാധനമായിരിക്കാം പൊട്ടിയതെന്ന് പോലീസ് പറയുന്നു.
Keywords: Police, Venjaramoodu, Civil, officer, Labour, Girija, Box, Kvartha, Malayalam News, Kerala Vartha, Blast,Venjaramoodu, Lockup, Natives, Labour, Incident,Police Station, Injury, Police, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.