കേരളത്തില്‍ താമര വിരിഞ്ഞു; നേമത്ത് ഒ രാജഗോപാലിന് ചരിത്ര വിജയം

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 19.05.2016) ഒടുവില്‍ കേരളത്തില്‍ താമര വിരിഞ്ഞു. ഏറ്റവും കൂടുതല്‍ തവണ മത്സരിച്ച് പരാജയപ്പെട്ട് റെക്കോഡ് സ്വന്തമാക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒ രാജഗോപാല്‍ കളിയാക്കിയവര്‍ക്ക് മറുപടി നല്‍കി.

ഒ രാജഗോപാലിലൂടെ കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട് തുറന്നു. 8161 വോട്ടിനാണ് വിജയിച്ചത്. നേമത്ത് ഒ രാജഗോപാലിന്റെ വിജയം ചരിത്രവുമായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി, യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍പിള്ള എന്നിവരെ പിന്തള്ളിയാണ് രാജഗോപാല്‍ കേരളത്തില്‍ താമര വിരിയിച്ചത്.
കേരളത്തില്‍ താമര വിരിഞ്ഞു; നേമത്ത് ഒ രാജഗോപാലിന് ചരിത്ര വിജയം

Keywords:  Kerala, O Rajagopal, Winner, Thiruvananthapuram, Social Network, Election-2016, V Shivankutty, V Surendran Pillai, BJP, UDF, LDF. 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia