BJP | ബിജെപി സമ്പര്‍ക്ക് കാ സമര്‍ഥന്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നരേന്ദ്ര മോദി സര്‍കാറിന്റെ ഒന്‍പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി ദേശീയ തലത്തില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായുള്ള സമ്പര്‍ക്ക് കാ സമര്‍ഥന്റെ ഭാഗമായി കണ്ണൂര്‍ മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, അറക്കല്‍ രാജവംശ കുടുംബം , തളാപ്പ് സുന്ദരേശ്വര ക്ഷേത്ര സെക്രടറി, കണ്ണൂരിലെ പ്രമുഖ ഗുജറാതി വ്യാപാരി അനില്‍ കര്‍സന്‍ ദാസ് തുടങ്ങിയവരെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി, ജില്ലാ ജെനറല്‍ സെക്രടറി ബിജു എളകുഴി, സംസ്ഥാന സമിതി അംഗം എ പി ഗംഗാധരന്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അര്‍ചന വണ്ടിച്ചാല്‍ ,ജെനറല്‍ സെക്രടറി ബിനില്‍ കണ്ണൂര്‍, ഐ ടി സെല്‍ കണ്‍വീനര്‍ ഷിജോ സുന്ദര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

BJP | ബിജെപി സമ്പര്‍ക്ക് കാ സമര്‍ഥന്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

സമൂഹത്തില്‍ സ്വാധീനമുള്ള ആയിരം കുടുംബങ്ങളെ നേരിട്ട് കണ്ട് കേന്ദ്ര സര്‍കാറിന്റെ ജനക്ഷേമ പദ്ധതികള്‍ വിശദീകരിക്കുകയും ഇവരില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്യുക എന്നതാണ് പരിപാടി.

Keywords:  BJP Sampark Ka Samarthan Jan Samparka program started, Kannur, News, Politics, BJP, Modi Govt, 9 th Year Celebration, Visit, AP Abdullakkutty, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia