ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 31.01.2017) തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ലോ അക്കാദമിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി - എബിവിപി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരേയാണ് ഹർത്താൽ.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

