ബുധനാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.01.2017) തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ലോ അക്കാദമിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി - എബിവിപി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരേയാണ് ഹർത്താൽ.

ബുധനാഴ്ച  തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ


Summary: BJP Harthal in Thiruvananthapuram tomorrow. BJP announces harthal in Thiruvanathapuram tomorrow for police beat  BJP protesters regarding law college problem. Many got injured 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia