Hartal | വന്യമൃഗശല്യം രൂക്ഷം; ചൊവ്വാഴ്ച പാലക്കാട്ടെ 4 പഞ്ചായതുകളില്‍ ബിജെപി ഹര്‍ത്താല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പാലക്കാട്: (www.kvartha.com) ജില്ലയിലെ നാല് പഞ്ചായതുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപരിയാരം പഞ്ചായതുകളിലാണ് മറ്റന്നാള്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

Hartal | വന്യമൃഗശല്യം രൂക്ഷം; ചൊവ്വാഴ്ച പാലക്കാട്ടെ 4 പഞ്ചായതുകളില്‍ ബിജെപി ഹര്‍ത്താല്‍


വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പ്രദേശത്തെ ജനവാസമേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് ബിജെപി ആരോപിച്ചു.
Aster mims 04/11/2022

Keywords:  News,Kerala,State,palakkad,Harthal,Protest,Animals,Wild Elephants,BJP,Politics, BJP hartal Tuesday Palakkad 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia