എല്‍ഡിഎഫ് വിജയത്തില്‍ വെറിപൂണ്ട ബിജെപി സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടുന്നു: കോടിയേരി
May 22, 2016, 13:21 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.05.2016) തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വമ്പിച്ച വിജയം ഉണ്ടായപ്പോള്‍ അതില്‍ വെറിപൂണ്ട ബിജെപി സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സിപിഎമ്മിനു മുന്നറിയിപ്പുമായെത്തിയ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആര്‍എസ്എസ് പ്രചാരകനായാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിപദത്തിന് യോജിച്ചതല്ല അദ്ദേഹത്തിന്റെ പ്രസ്താവന. കേരളത്തില്‍ അക്രമം നടത്തുന്നത് ആരാണെന്ന് ഏവര്‍ക്കും അറിയാമെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎമ്മിനു ഓര്‍മവേണമെന്നായിരുന്നു ബിജെപി കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കിയിരുന്നത്. ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. കേരളത്തില്‍ 15 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. സിപിഎം ഉടന്‍ അക്രമം നിര്‍ത്തണം. തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചിരുന്നു.

Keywords: Thiruvananthapuram, Kerala, LDF, CPM, BJP, NDA, Kodiyeri Balakrishnan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.