March | ജലചൂഷണം നടത്താനൊരുങ്ങുന്ന കുപ്പിവെളള കംപനിക്കെതിരെ ബിജെപി ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസ് മാര്‍ച് നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപറമ്പ്: (KVARTHA) ചാപ്പാരപ്പടവ് നാടുകാണി നരിമടയില്‍ ആരംഭിക്കുന്ന കുപ്പിവെള്ള കംപനിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബി ജെ പി ചപ്പാരപ്പടവ് പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

March | ജലചൂഷണം നടത്താനൊരുങ്ങുന്ന കുപ്പിവെളള കംപനിക്കെതിരെ ബിജെപി ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസ് മാര്‍ച് നടത്തി

എം വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജില്ലാ കമിറ്റി അംഗങ്ങളായ എപി നാരായണന്‍, ടിടി സോമന്‍, നേതാക്കളായ ടികെ ജനാര്‍ദനന്‍, എം രാജേഷ്, ടി പ്രകാശന്‍, ടി ഗിരിഷ്, പുഷ്പ ലാല്‍, സിവി ഉണ്ണികൃഷ്ണന്‍, ബാദുഷ മഅ്ദനി പടപ്പേങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

Keywords:  BJP Chapparapadav panchayat office march against bottled water company, Kannur, News, BJP, March, Water  Company, Politics, Inauguration, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia