ശെല്‍വരാജിന്റെ ഭാര്യ പണം കൊടുത്ത് വോട്ട് വാങ്ങാന്‍ ശ്രമിച്ചു: വി മുരളീധരന്‍
Jun 1, 2012, 17:03 IST
മുത്തൂറ്റ് പണമിടപാടുസ്ഥാപനത്തിലെ ജീവനക്കാരനുമൊത്താണ് ശെല്‍വരാജിന്റെ ഭാര്യ മണ്ഡലത്തിലെത്തിയത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് ശെല്‍വരാജിന്റെ ഭാര്യ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇവര്‍ പാറശാല ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
അതേസമയം ബാങ്കില്‍ ജോലിക്ക് പോകുമ്പോള്‍ ഒരു സംഘം ശെല്‍വരാജിന്റെ ഭാര്യയെ വളഞ്ഞ് വെച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ ആരോപണം. നിശബ്ദ പ്രചരണത്തിനിടയിലാണ് ഈ സംഭവങ്ങളൊക്കെയും അരങ്ങേറിയത്.
Keywords: Selvaraj, Thiruvananthapuram, Kerala, V.Muraleedaran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.