മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 15.06.2016) നെല്ലായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു.

മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു
റിപ്പോര്‍ട്ടര്‍ ചാനല്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ അനൂപിന്റെ ക്യാമറ പിടിച്ചുവാങ്ങി ബിജെപി പ്രവര്‍ത്തകര്‍ തല്ലിപ്പൊളിച്ചിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവി പാലക്കാട് റിപ്പോര്‍ട്ടര്‍ ശ്രീജിത്തിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പാലക്കാട് നെല്ലായയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരെ പോലീസ് ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Keywords: Media, Journalist, Attack, BJP, Asianet, Reporter, Reporter TV, Palakkad, Kerala, Nellaya, Shooting, RSS, Camera.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia