ലോക്ക് ഡൗണ്‍ ലംഘനം; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 20.04.2020) ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കലക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ലോക്ക് ഡൗണ്‍ ലംഘനം; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍

അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്ന് നിര്‍ദേശമുള്ളപ്പോള്‍ അത് ലംഘിച്ച് നിവേദനം നല്‍കാന്‍ കൂട്ടമായെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

Keywords:  Bindu Krishna arrested Lockdown violation, Kollam, News, Politics, District Collector, Arrested, Police, Lockdown, Kerala, DCC, Congress.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia