വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച മൂന്നു വിദ്യാര്‍ഥികളെ പോലീസ് പിടികൂടി
Feb 18, 2018, 11:52 IST
ADVERTISEMENT
ചിങ്ങവനം: (www.kvartha.com 18.02.2018) വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച മൂന്നു വിദ്യാര്‍ഥികളെ ചിങ്ങവനം പോലീസ് പിടികൂടി. ചിങ്ങവനം സ്വദേശികളായ 15 വയസുകാരായ മൂന്നു വിദ്യാര്‍ഥികളാണു പോലീസിന്റെ പിടിയിലായത്. പനച്ചിക്കാട് പാമ്പൂരാംപാറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലേഷിന്റെ ബൈക്കാണു കഴിഞ്ഞ ചൊവാഴ്ച പുലര്‍ച്ചെ കാണാതായത്. തുടര്‍ന്നു ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് കണ്ടെത്തിയെങ്കിലും മോഷ്ടിച്ചവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം വിദ്യാര്‍ഥികള്‍ ബൈക്കുമായി പോകുന്നതു സമീപവാസികളിലൊരാള്‍ കണ്ടിരുന്നു. ഇയാള്‍ പോലീസിനോടു കാര്യങ്ങള്‍ പറഞ്ഞതോടെയാണു വിദ്യാര്‍ഥികള്‍ പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥികളെ കോടതിയില്‍ ഹാജരാക്കി.
Keywords: Kerala, Kottayam, News, Robbery, Students, Arrested, Bike theft; Minor students arrested

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.