കോഴിക്കോട് ദേശീയപാതയില്‍ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.06.2020) ദേശീയപാതയില്‍ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു. വെണ്ടേക്കുംചാല്‍ സ്വദേശി മുഹമ്മദലി (50) ആണ് മരിച്ചത്. കോഴിക്കോട് -കൊല്ലഗല്‍ ദേശീയ പാതയില്‍ പുതുപ്പാടി മലപുറം സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് ദേശീയപാതയില്‍ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചു

Keywords: News, Kerala, Kozhikode, Death, Bike, Accident, Hospital, School, Travel, Bike rider dies after collision to pig
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia