കോട്ടയത്തിനടുത്ത് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 21.08.2015) കോട്ടയത്തിനും ചിങ്ങവനത്തിനുമിടയില്‍ മാടമ്പാട്ട് റെയില്‍വേ ട്രാക്കിനു കുറുകെ ബൈക്ക് വച്ച് അട്ടിമറി ശ്രമം.

വ്യാഴാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ദിബ്രുഗഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കടന്നുപോകുമ്പോഴാണ് അട്ടിമറി ശ്രമം നടന്നത്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തില്‍ ബൈക്കില്‍ ആരോ പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ഇതിനിടെ അന്വേഷണത്തിനായി സ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ത്തു.

കോട്ടയത്തിനടുത്ത് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം


Keywords: Malabar Express, Amrutha Express, Dibrugad Express, Indian Railway, Kottayam railway station, Bike.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia