Accident | പരിയാരത്ത് ബൈകും മിനിലോറിയും കൂട്ടിയിടിച്ച് സഹോദരിക്ക് പിന്നാലെ സഹോദരനും മരിച്ചു
                                                 Jul 7, 2022, 09:50 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            തളിപ്പറമ്പ്: (www.kvartha.com) കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ പരിയാരം അലക്യം പാലത്ത് ബൈകും മിനിലോറിയും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരിയായ സഹോദരി മരിച്ചതിന് പിന്നാലെ സഹോദരനും മരിച്ചു. പാച്ചേനി സ്വദേശിനി സ്നേഹ(32), സഹോദരന്‍ ലോപേഷ് (32) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. 
    
സഹോദരി സ്‌നേഹ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ബൈകോടിച്ച സഹോദരന്‍ ലോപേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
 
 
                                        സഹോദരി സ്‌നേഹ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ബൈകോടിച്ച സഹോദരന്‍ ലോപേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 UPDATED
 
  
  
 
   
    Keywords:  Kannur, Kerala, News, Top-Headlines, Pariyaram, Bike, Accident, Accidental Death, Injured, Hospital, Treatment, Bike collides with mini lorry; Two died.  
  
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
