കായംകുളത്ത് ബൈക്ക് അപകടത്തില്‍ പെട്ട് സുഹൃത്തുക്കള്‍ മരിച്ചു

 


ADVERTISEMENT

കായംകുളം: (www.kvartha.com 05.06.2020) കായംകുളത്ത് ബൈക്ക് അപകടത്തില്‍ പെട്ട് സുഹൃത്തുക്കള്‍ മരിച്ചു. പത്തിയൂര്‍ കൊപ്പാറയില്‍  ശംഭു ശക്തന്‍ (25), പുള്ളികണക്ക് സഞ്ജീവ് (24) എന്നിവരാണ് മരിച്ചത്. ഭരണിക്കാവ് ആയിരംകുന്നില്‍ വെച്ചായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലുമിടിച്ച് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സ്ഥലത്തുണ്ടായവര്‍ പറയുന്നു. ഇരുവരെയും കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കായംകുളത്ത് ബൈക്ക് അപകടത്തില്‍ പെട്ട് സുഹൃത്തുക്കള്‍ മരിച്ചു

Keywords:  Kerala, News, Accidental Death, Youth, Friends, Over-speed, Death, Bike, Bike accident at Kayamkulam two died.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia