ഒടുവില്‍ കുടം ഉടഞ്ഞു; ബിഡിജെഎസിന് സമ്പൂര്‍ണ തോല്‍വി

 


ADVERTISEMENT

കോട്ടയം: (www.kvartha.com 19.05.2016) ഒടുവില്‍ വി എസ് പറഞ്ഞത് പോലെ കുടം ഉടഞ്ഞു. കേരളത്തില്‍ ഭരണം പിടിക്കാന്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന് മത്സരിച്ച വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന് സമ്പൂര്‍ണ തോല്‍വി.

മലമ്പുഴയില്‍ വി എസ് അച്യൂതാനന്ദനെ തോല്‍പ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയ വെള്ളാപ്പള്ളി നടേശന് വി എസ് ഭൂരിപക്ഷം കൂട്ടുന്നതാണ് കണേണ്ടിവന്നത്. വി എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. തൊടുപുഴയില്‍ എസ് പ്രവീണ്‍ രണ്ടാമത് എത്തിയത് ഒഴിച്ചാല്‍ ഒരു മണ്ഡലത്തില്‍ പോലും നിര്‍ണായക ശക്തിയാകാന്‍ ബിഡിജെഎസിന് കഴിഞ്ഞില്ല.
ഒടുവില്‍ കുടം ഉടഞ്ഞു; ബിഡിജെഎസിന് സമ്പൂര്‍ണ തോല്‍വി

ഈഴവ വോട്ടുകള്‍ നിര്‍ണാകയമായ ഉടുമ്പുന്‍ചോല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ എല്‍ഡിഎഫിന് ഭീഷണിയാകുമെന്ന പ്രവചനവും ഫലം കണ്ടില്ല.


Keywords: Kottayam, Kerala, Assembly Election, Election, Election-2016, BDJS, Vellapally Natesan, SNDP, V.S Achuthanandan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia